STORYMIRROR

j and j creation jijith

Drama Romance Fantasy

3  

j and j creation jijith

Drama Romance Fantasy

മീന

മീന

1 min
7


വികസനമായ ഒരു അരയനം

വെളുത്ത നടനം നീ മുഖശ്രീ

ബാല്യത്തിൽ നേടിയ കഴിവിൽ

ശോഭിച്ചു വലിയവരുടെ മുന്നിൽ

ചിത്രത്തിൽ നീ ഒരു മനോഹരം

കാണുന്നു പ്രണയം മികവ്

മോഹിനി വേഷത്തിൽ

എന്റെ നേത്രങ്ങൾ സാക്ഷിയായി

മുന്നോട്ട് പോകാൻ തീരുമാനിച്ചു

അനേകം പുതിയ വഴിയിൽ

മാരിയിൽ മുഖ്യമായ മഴവിൽ

കാണുവാൻ ആഗ്രഹം നീ നൽകുക

എന്നും ഒരു ചുവന്ന പൂവ് തരാം

വീണ്ടും ഒരു ഹരിതമായ് വളരണം

ഈ കാവ്യമായ സുഖകരം ദിവസങ്ങൾ

വീണ്ടും കുളിർമഴ അനുഭവിക്കാൻ

നീ വരുക എന്റെ പ്രിയ മീന



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Drama