STORYMIRROR

Sreedevi P

Classics

3  

Sreedevi P

Classics

മഹാ വിഷ്ണു ഭഗവാൻ

മഹാ വിഷ്ണു ഭഗവാൻ

1 min
276

പ്രഭ കാന്തി വിളങ്ങും മഹാവിഷ്ണു ക്ഷേത്രം.

ഭഗവാനെന്തൊരു തേജോജ്ജ്വലമയം.

എല്ലാ ഭഗവാനും ഭഗവതിയും ചേർന്നൊരു

രൂപം മഹാവിഷ്ണു ഭഗവാൻ.


മനസ്സു തുറക്കും മഹാ വിശുദ്ധ പൂജ.

നെയ് പായസമുണ്ണും മഹാവിഷ്ണു ഭഗവാനെ,

കാത്തരുളീടണേ, കനിഞ്ഞരുളീടണേ.

ലോക നന്മ ചെയ്യും ഭഗവാനെ,

ഞാൻ കൈ വണങ്ങുന്നേൻ.


ദുഷ്ചിന്തകളെല്ലാം മനസ്സിൽ നിന്ന-

കലാൻ കാരുണ്യമുണ്ടാകണെ.

വേലകളൊന്നും പാഴാവാതി-

രിക്കാൻ തുണക്കേണമെ.


ആ കമനീയ രൂപം മനസ്സിൽ നിറഞ്ഞി-

രിക്കാൻ അനുഗ്രഹിക്കേണമേ.

ഓം നമോ നാരായണായ നമഃ


Rate this content
Log in

Similar malayalam poem from Classics