Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Richu Mary James

Romance Others

4.0  

Richu Mary James

Romance Others

കിനാവിൽ ഒരു നിലാവ്

കിനാവിൽ ഒരു നിലാവ്

1 min
327


നിലാവിൽ ഒരു കുളിർ തെന്നൽ പോലെ നീ എങ്ങോട്ടെന്നില്ലാതെ ഒഴുകുമ്പോൾ....

ഒരു പുലരിയിൽ പുഞ്ചിരിതൂകി എന്നും നാം കണ്ട സ്വപ്നം ഒന്നു മാത്രം…..

കിനാവിൽ വിരിയുന്ന പൂക്കളുടെ തേൻ നുകരാൻ എത്തുന്നു ചിത്രശലഭങ്ങളും…..


ശലഭം പൂവിനെ തൊട്ടുണർത്തി….

എൻ കണ്ണിൽ പ്രണയത്തിൻ ഓർമ്മകൾ പൂവായി വിരിഞ്ഞു….

ഓർമ്മകളിൽ നിന്നുള്ള കാഴ്ചകൾ കാണാം നാം മരിക്കുവോളം …..



Rate this content
Log in

Similar malayalam poem from Romance