STORYMIRROR

Sreedevi P

Classics Inspirational Others

3  

Sreedevi P

Classics Inspirational Others

കാൻസർ

കാൻസർ

1 min
219

കാൻസർ രോഗം കൂടുന്ന മാനുഷർ,

പലരും അഭയമാക്കുന്നു കാൻസർ സെൻററിനെ.

ഭക്ഷണം, വസ്ത്രം, ചികിത്സാദികൾക്കായ്,

വിഷമിക്കുന്നു രോഗികൾ.


പ്രോഗ്രാം നടത്തിയും, അതിൽ പങ്കു ചേർന്നും,

സ്വയം പൈസ ചേർത്തും, ചാരിറ്റി സഹായം

ചെയ്യുന്നു കാൻസർ സെന്ററിനെ.

ഡാൻസും, പാട്ടും, മറ്റും അവതരിപ്പിച്ച്,

വിനോദിപ്പിക്കുന്നു രോഗികളെ.


കാരണമായേക്കാം രോഗശമനത്തിനു വിനോദം.

 അവരോടു കൂട്ടു കൂടി, നമ്മളും ചെയ്യുക, ആവത്.

ചാരിറ്റിക്കാർ എത്ര ഹൃദയാലുക്കൾ, എത്ര ഉപകാരികൾ .



Rate this content
Log in

Similar malayalam poem from Classics