STORYMIRROR

Fabith Ramapuram

Drama Tragedy Others

3  

Fabith Ramapuram

Drama Tragedy Others

ജീവിതം

ജീവിതം

1 min
2

ചിന്തിച്ചു തുടങ്ങട്ടെ 

ഇന്നുമെൻ സന്ധ്യയിൽ 

നാളെയും ഈ 

സന്ധ്യ വിരിയുമെന്ന് 

തമ്പുരാൻ തന്നൊരു 

ആയുസ്സിൻ രേഖയിൽ 

ഇനിയെത്ര ശ്വാസങ്ങൾ 

ബാക്കിയുണ്ടെന്ന്

ശ്വസിക്കുന്ന ഓരോ ശ്വാസങ്ങളിലും

പലവിത വേഷങ്ങൾ ആടിടുന്നു 

വിധിയുടെ രണ്ടുവാകിലൊതുക്കിയ

അർഥമറിയാത്തൊരു നീണ്ടയാത്ര.


Rate this content
Log in

Similar malayalam poem from Drama