Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

KRISHNA MELAZHI

Drama

4.3  

KRISHNA MELAZHI

Drama

നിറങ്ങളുടെ ആഘോഷം

നിറങ്ങളുടെ ആഘോഷം

1 min
312


നിറങ്ങൾ തൻ വശ്യതയുടെ

 പുതുതാളുമായി വീണ്ടുമൊരു

 ഹോളിദിനം ആഗമിക്കുന്നു.

 വിവിധ വർണ്ണങ്ങളുടെ

 ആനന്ദ രഥഘോശം.


 അപ്രതീക്ഷിത വൈരി

യുടെ കടന്നുകയറ്റത്തിലും

 പതറാതെ കുതിച്ചു ജീവനുകൾ.

 ഒത്തൊരുമയുടെ വർണ്ണ

 വിസ്ഫോടനമാണ്

ഈ അവിസ്മരണീയ

 ഹോളി തൻ സുവർണ്ണത.


 എന്നെന്നും ഓർമ്മിക്കാൻ

 അകലം പാലിച്ച് നമുക്ക്

 ഒന്നിച്ച് ഈ ഹോളി

 ദിനം സമ്പുഷ്ടമാക്കാം.


 നിറങ്ങളുടെ രാജകീയ

 ഉന്നതി ആർജിക്കുന്ന

 ഈ ആഘോഷരാവിനെ

 നന്മയുടെ സമൃദ്ധി

യോടെ കൊണ്ടാടാം.


Rate this content
Log in

Similar malayalam poem from Drama