അക്രമം
അക്രമം
ഓർക്കുന്നുവോ അന്ന് പാതിരാവെയിലിൽ
നാലാളുകാൺകെ നിൻ പെയ്ക്കൂത്തുകൾ
വടിവാളുകൊണ്ട് നീ തീർത്ത മുറിവുകൾ
ഒരുപാട് ചോദ്യം എഴുതിവയ്ക്കുന്നുവോ ?
ഓർക്കുന്നുവോ അന്ന് പാതിരാവെയിലിൽ
നാലാളുകാൺകെ നിൻ പെയ്ക്കൂത്തുകൾ
വടിവാളുകൊണ്ട് നീ തീർത്ത മുറിവുകൾ
ഒരുപാട് ചോദ്യം എഴുതിവയ്ക്കുന്നുവോ ?