Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Abstract Drama Fantasy

3  

Jitha Sharun

Abstract Drama Fantasy

ആകാശം വിളിക്കുമ്പോൾ പോകാതെ വയ്യല്ലോ

ആകാശം വിളിക്കുമ്പോൾ പോകാതെ വയ്യല്ലോ

1 min
194


ഭൂമിയമ്മയെ

വിട്ടു പോകാൻ

 ഇഷ്ടമുണ്ടായിട്ടല്ല

ചുറ്റി നടക്കുന്ന

തെന്നലും

നനച്ചിറങ്ങുന്ന

മഴയും

കൊതിച്ച

മാമ്പൂമണവും

ചുറ്റിലും....

എങ്കിലും

 ആകാശം വിളിക്കുമ്പോൾ

പോകാതെ വയ്യല്ലോ.....



Rate this content
Log in

Similar malayalam poem from Abstract