Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Tragedy

3  

Binu R

Tragedy

വേനൽ

വേനൽ

1 min
406


ഭൂമിവെന്തുരുകുന്നൂ, കനലുകൾ മേൽപ്പരപ്പിൽ വന്നു നിറഞ്ഞു തൂകവേ, തണുത്തുവിറച്ചകാശത്തിനു കീഴെ സൂര്യകിരണങ്ങൾ കത്തിപ്പടരുന്നൂ... 


മഴമേഘങ്ങൾ തണുത്തിടംതേടി കടലിനുമുകളിലൂടെ തേരോട്ടം നടത്തവേ, രാശിപ്പലകയിൽ നൊന്തുപ്പിടഞ്ഞ രാശികൾ ചക്രംവിട്ടു തോന്ന്യാക്ഷരങ്ങളായ് മാറുന്നൂ... 


ഭൂമിക്കടിയിൽ ജലത്തിൻകേളികൾ തേടിയിറങ്ങവേ, കാണാതെയറിയാതെ വാസ്തുവിൻ സൂചികൾ കറങ്ങിക്കറങ്ങി വരണ്ട നിലത്തു നോക്കി തളർന്നു തീരുന്നൂ...


Rate this content
Log in

Similar malayalam poem from Tragedy