കാലമെല്ലാം മാറിപ്പോയ്. എന്തോ, ഇപ്പോളെല്ലാം, പുഴയൊന്നും പുഴയല്ല. കാലമെല്ലാം മാറിപ്പോയ്. എന്തോ, ഇപ്പോളെല്ലാം, പുഴയൊന്നും പുഴയല്ല.
ഭൂമിവെന്തുരുകുന്നൂ, കനലുകൾ മേൽപ്പരപ്പിൽ വന്നു നിറഞ്ഞു തൂകവേ ഭൂമിവെന്തുരുകുന്നൂ, കനലുകൾ മേൽപ്പരപ്പിൽ വന്നു നിറഞ്ഞു തൂകവേ
കുപ്പിയിൽ കുടിനീരൊരുക്കും മർത്യൻകാണാതെപോകുന്നുവോ കുപ്പിയിൽ കുടിനീരൊരുക്കും മർത്യൻകാണാതെപോകുന്നുവോ