Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Gopika Madhu

Drama Inspirational

3  

Gopika Madhu

Drama Inspirational

പെണ്ണിന്റ സ്വപ്നം

പെണ്ണിന്റ സ്വപ്നം

1 min
263


ചിറകുകളിൽ രക്തം പുരണ്ടിരിക്കുന്നു.

പുരട്ടിയതാരാണ്, അറിയില്ല!

പക്ഷെ എന്റെ

മോഹങ്ങളാണ് മരിച്ചു വീഴുന്നത്...


പെണ്ണിന്റ സ്വപ്നം കളിമണ്ണ്

പൊലെയാണോ?

എന്റെ സംശയം 

ആണ്...

തോന്നുമ്പോൾ

വന്നു നശിപ്പിച്ചു കളയുന്നതെന്തിനാണ്?


ആരെയും ആഗ്രഹം ഇല്ല.

എന്നെ പറക്കാൻ 

അനുവദിക്കൂ...

പറക്കുന്നത്

ഞാൻ 

അല്ല, എന്റെ സ്വപ്‌നങ്ങൾ ആണ്.


ഈ ചിറകുകൾ നിങ്ങൾക്കുമുണ്ടല്ലോ  ...

നിങ്ങൾക്കും

സ്വപ്‌നങ്ങൾ

ഇല്ലേ?

എന്തിനാണത് മൂടി വെച്ചേക്കുന്നത്?  

നിങ്ങൾക്കും

എന്റെ കൂടെ പറയുന്നുയർന്നുടെ..!


Rate this content
Log in

Similar malayalam poem from Drama