Sandra C George
Abstract
ചിരിയാൽ മനസിലെ കറുപ്പ് മറയ്ക്കും നരനേക്കാൾ
വിഷപല്ലിനാൽ ദംശിക്കും സർപ്പത്തോടാണ് എനിക്ക് പ്രിയം.
ഇങ്ക്വിലാബ് ...
ബന്ധനം
കവി കവിയല്ല
വിദ്യാലയ സ്മൃ...
സ്നേഹം
പ്രാഞ്ചിയുടെ ...
കണ്ണീർ
കാത്തിരിപ്പ്
റോസാ
നീ
"പാവ"മെന്ന് വിശ്വസിച്ച് നടന്നു.. "പാവ"മെന്ന് വിശ്വസിച്ച് നടന്നു..
ഓർക്കുക, മനമേ മതം മനുഷ്യനെ മറക്കും മൃഗം. ഓർക്കുക, മനമേ മതം മനുഷ്യനെ മറക്കും മൃഗം.
ഇനിയും വരുമെന്ന് ഉറപ്പ് കൊടുത്തുവോ ? ഇനിയും വരുമെന്ന് ഉറപ്പ് കൊടുത്തുവോ ?
ഇനിയുള്ള ലോകം ഇങ്ങനെ തന്നെ, സ്വാർത്ഥത വേണം മുൻപോട്ട് ഓടാൻ. ഇനിയുള്ള ലോകം ഇങ്ങനെ തന്നെ, സ്വാർത്ഥത വേണം മുൻപോട്ട് ഓടാൻ.
അർദ്ധസത്യങ്ങളെല്ലാം ജീവപര്യന്തമായ് തീർന്നിടും. അർദ്ധസത്യങ്ങളെല്ലാം ജീവപര്യന്തമായ് തീർന്നിടും.
ഒരു കൂനൻ ഒട്ടകമായി മാറി ഞാനും ഒരു കൂനൻ ഒട്ടകമായി മാറി ഞാനും
സ്നേഹത്തിനു നിർവചനം ഉണ്ടോ? സ്നേഹത്തിനു നിർവചനം ഉണ്ടോ?
കാലത്തിൻ കർമഫലത്തിൽ എവിടെയോ മറന്നു വച്ചു തേടി ഞാൻ പോകുന്നെങ്ങോ കാലത്തിൻ കർമഫലത്തിൽ എവിടെയോ മറന്നു വച്ചു തേടി ഞാൻ പോകുന്നെങ്ങോ
നിശാശലഭങ്ങൾക്കുമുയരെ നിഴലും വെളിച്ചവുമിണ ചേർന്നു. നിശാശലഭങ്ങൾക്കുമുയരെ നിഴലും വെളിച്ചവുമിണ ചേർന്നു.
ഭാഗ്യനിർഭാഗ്യങ്ങൾക്കപ്പുറത്ത് നാം പരിശ്രമിക്കാനായ് മറന്നിരുന്നു... ഭാഗ്യനിർഭാഗ്യങ്ങൾക്കപ്പുറത്ത് നാം പരിശ്രമിക്കാനായ് മറന്നിരുന്നു...
തിരക്കായ് നിന്ന് തിരക്കായ് കൂട്ടി നിഴൽനാടകമാടുന്നവർ....! തിരക്കായ് നിന്ന് തിരക്കായ് കൂട്ടി നിഴൽനാടകമാടുന്നവർ....!
ഇപ്പോഴും ഇത്തിക്കണ്ണികൾ ചൂടുംചൂരും തിരയുന്നു ഇപ്പോഴും ഇത്തിക്കണ്ണികൾ ചൂടുംചൂരും തിരയുന്നു
പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ . പശിയടക്കാൻ പാശങ്ങൾ നെയ്യും എട്ടുകാലികളീയിരുകാലികളേക്കാളെത്രയോ ശ്രേഷ്ഠർ .
പിറവിയുടെ രണ്ടറ്റവും കാത്തിരുന്ന എന്റെ മാനസപൂവ് പിറവിയുടെ രണ്ടറ്റവും കാത്തിരുന്ന എന്റെ മാനസപൂവ്
അറിയുന്നു ഞാൻ, എത്രയേറെ യാചിച്ചാൽക്കൂടെ നിങ്ങളെൻ കണ്ണഴിക്കില്ല. അറിയുന്നു ഞാൻ, എത്രയേറെ യാചിച്ചാൽക്കൂടെ നിങ്ങളെൻ കണ്ണഴിക്കില്ല.
മനമെന്നോട് മൊഴിഞ്ഞു ശലഭമാകണം നീ... ഇനി എത്ര നാൾ? മനമെന്നോട് മൊഴിഞ്ഞു ശലഭമാകണം നീ... ഇനി എത്ര നാൾ?
അല്ലെ? അല്ലെങ്കിലും നാം വിരുതരല്ലേ? അല്ലെ? അല്ലെങ്കിലും നാം വിരുതരല്ലേ?
ഇളംപ്രായത്തില്‍ മൊട്ടിട്ട ആദ്യപ്രണയത്തിന് നാമ്പുപോലെ, ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് കേറി നീ വന്‍... ഇളംപ്രായത്തില്‍ മൊട്ടിട്ട ആദ്യപ്രണയത്തിന് നാമ്പുപോലെ, ഒട്ടും പ്രതീക്ഷിക്കാത്ത...
വർണാഭമായ ചില്ലുകളെക്കൊണ്ടാവുമ്പോൾ എല്ലാ ദുരിതങ്ങളും ക്ലേശങ്ങളും വേഷം മാറി സവർണ്ണ ചിത്രങ്ങളായി മാറുന... വർണാഭമായ ചില്ലുകളെക്കൊണ്ടാവുമ്പോൾ എല്ലാ ദുരിതങ്ങളും ക്ലേശങ്ങളും വേഷം മാറി സവർണ്...
പിരാന്തിനേ നീ ഏതളവ് കോല് കൊണ്ടളക്കാനാണ് പിരാന്തിനേ നീ ഏതളവ് കോല് കൊണ്ടളക്കാനാണ്