ജോലിയോടൊരു സ്നേഹം
ജോലിയോടൊരു സ്നേഹം
പലർക്കും
പലതിനോടും
സ്നേഹം
എനിക്കു
എന്റെ
ജോലിയോട്
സ്നേഹം
എന്റെ
ജോലി
അധ്യാപനം
എന്റെ സ്വപ്നങ്ങൾ
നാളെയുടെ
വാഗ്ദാനം
എങ്കിലോ
എനിക്കു
ഇന്നു
ജോലിക്ക്
പോകാൻ
തടസ്സം
വ്യക്തി
സ്വാതന്ത്ര്യം
എവിടെയോ പോയി
ഇന്ന്
വീട്ടിൽ
ഇരിപ്പ്......