Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Abstract

4  

Jitha Sharun

Abstract

സയൻസ് ഫിക്ഷൻ

സയൻസ് ഫിക്ഷൻ

1 min
268


വഴിയിൽ

ഉപേക്ഷിച്ച സ്വപ്‌നങ്ങൾ

വാരിക്കൂട്ടി

എടുത്ത്

വീണ്ടും

സ്വപ്നവീട്

പണിതതിൽ

എവിടെയോ

ഒളിപ്പിച്ച രഹസ്യം


ചിലപ്പോൾ അയാൾ

പറയാത്തതാകാം

അല്ലെങ്കിലും

ശാസ്ത്രം പഠിച്ചവർ

ആരോടും ഒന്നും

പറയാറില്ലലോ


ഈ ഇടയ്ക്കു

ആരോ

പറഞ്ഞു

അയാൾ ഒരു

ശാസ്ത്രനോവൽ

എഴുതി എന്ന്


എന്നിട്ട്

അയാൾ

എന്തു ചെയ്തു

അത് ഭൂമിക്കടിയിൽ

ഇരുമ്പറയിൽ

ഒളിപ്പിച്ചത്രെ

എന്തിന്

അതൊരു

" സയൻസ് ഫിക്ഷൻ "..


Rate this content
Log in

Similar malayalam poem from Abstract