STORYMIRROR

Jitha Sharun

Abstract

4  

Jitha Sharun

Abstract

യാത്ര

യാത്ര

1 min
443

യാത്ര

ഏറെ

ഇഷ്ടം

പക്ഷെ

ഇഷ്ടപ്പെട്ട സമയം

യാത്ര പോകാൻ പറ്റിയില്ല


ഇപ്പോൾ

സമയം

ഇഷ്ടം പോലെ

പക്ഷെ

യാത്രക്കൊരു

ഇടമില്ല


എന്നാൽ

വെറുത

ചുറ്റി

നടന്നാലോ


വേണ്ട

എന്തിന്

വെറുതെ

സമയം

പാഴാക്കുന്നു


എന്നാൽ

വേരുതേടി

പോയാലോ

അതെ

വേരു

തേടി പോകാം...



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam poem from Jitha Sharun

Similar malayalam poem from Abstract