STORYMIRROR

Jitha Sharun

Abstract

4  

Jitha Sharun

Abstract

ഒറ്റയാൾ സ്നേഹം

ഒറ്റയാൾ സ്നേഹം

1 min
329

ഞാൻ

എന്നെ അറിഞ്ഞില്ല

ഞാൻ എന്നെ

അറിയാൻ

മടിച്ച

നേരം

എന്നിൽ

ഭയം

ബാക്കിയായി.....

പല ദിവസങ്ങൾ

ഉറങ്ങാതെ

ഉറങ്ങി...

പിന്നെ

എന്നോ

എന്നിലേക്ക്‌

"ഞാൻ "എന്ന

പ്രകാശം

ചൊരിഞ്ഞു

പിന്നെ

ഞാൻ അറിഞ്ഞു

എന്നെ

അറിയാൻ

എന്നെ

സ്നേഹം കൊണ്ട് നിറക്കാൻ

ഞാൻ

മാത്രം

മതി!!!



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam poem from Jitha Sharun

Similar malayalam poem from Abstract