STORYMIRROR

Jitha Sharun

Abstract

4  

Jitha Sharun

Abstract

അപരിചിതൻ

അപരിചിതൻ

1 min
271

ആൾക്കൂട്ടത്തിൽ

ഒരാൾ

അയാൾ ഭാര്യയോടൊപ്പം

ആയിരുന്നു

അല്ല

ഭാര്യ

അയാൾക്കൊപ്പം

അല്ലെ?

അയാൾ ഭാര്യയെ

വീൽ ചെയറിൽ

ഇരുത്തിയിരുന്നു

അയാളുടെ കാലിനു

വേഗം കൂടുതൽ

ആയിരുന്നു

എന്തിനാണ്

അയാൾ വേഗം

നടക്കുന്നത്

ഞാൻ

നന്നായി നോക്കി

അയാളുടെ രണ്ടു

പാദങ്ങളും

ഇരുഭാഗത്തേക്ക്

ആയിരുന്നു

അയാളുടെ

ഭാര്യ

പെട്ടെന്ന്

തലകറങ്ങി

അയാൾ

അവളെ

സ്വന്തം

വീൽചെയറിൽ

ഇരുത്തി

വേഗത്തിൽ

നടക്കുകയായിരുന്നു...

ആൾക്കൂട്ടത്തിൽ

എവിടെയാണ്

അയാളും

ഭാര്യയും പോയി മറഞ്ഞത്.....



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam poem from Jitha Sharun

Similar malayalam poem from Abstract