Republic Day Sale: Grab up to 40% discount on all our books, use the code “REPUBLIC40” to avail of this limited-time offer!!
Republic Day Sale: Grab up to 40% discount on all our books, use the code “REPUBLIC40” to avail of this limited-time offer!!

Sreedevi P

Abstract Children

4.3  

Sreedevi P

Abstract Children

വിസ്മയം

വിസ്മയം

1 min
127

"അമ്പലകുളം വേനലിലും വറ്റാത്തതെന്തേ, മുത്തശ്ശീ?"

"അല്പം ദൂരെയുള്ള കിണറുകുളങ്ങളിൽ നിന്നും,

അമ്പലകുളത്തിൽ വെള്ളം വന്നു നിറയുന്നു, ചീനു.

അമ്പലകുളത്തിൽ ഉറവും ഉണ്ടല്ലോ മോളു."

"വെള്ളം വരുന്നത് ഞാൻ കാണുന്നില്ലല്ലോ മുത്തശ്ശി."

"മണ്ണിന്നടിയിലൂടെ വെള്ളം ഒഴുകി വന്നു കുളം നിറയുന്നു മോളു."

മുത്തശ്ശിയുടെ ചൊല്ലൽ കേട്ട് ചീനു വിസ്മയിച്ചു നിന്നു!Rate this content
Log in

More malayalam poem from Sreedevi P

Similar malayalam poem from Abstract