Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

S NANDANA

Romance

3  

S NANDANA

Romance

വർഷം

വർഷം

1 min
316


പെയ്തൊഴിഞ്ഞി ജലകണങ്ങൾ

ഭൂമിയെ പുൽകിടുവാൻ.

വീശുമാ തെന്നലിൻ മൃദുലമാം

സ്പർശനം അലസമാം പൂഴിയെ

ഉണർത്തിടുവാൻ.


ഒഴുകുമാ തിരയുടെ

മൂകമാം സംഗീതം കര-

യെ തരളിതയാക്കുവാൻ.


ജ്വാലയാം നേത്രത്തിൻ

മൗനമാം രാഗം.

പ്രണയമാം പ്രാവിനെ

നേടിടുവാൻ.


നിൻ അധരത്തിൻ മധു-

രമൂറും ചുംബനം എൻ

ഹൃദയത്തിനാനന്ദം

നൽകിടുവാൻ.


നിൻ ശക്തമാം കര-

ത്തിൻ മൃദുലമാം

സ്പർശനം എൻ

മനം നേടിടുവാൻ.


Rate this content
Log in

Similar malayalam poem from Romance