Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Fantasy

3  

Jitha Sharun

Fantasy

സ്വപ്നം

സ്വപ്നം

1 min
185


എല്ലാ സ്വപ്നവും

നിറവേറിയാൽ

പിന്നെ

സ്വപ്‌നങ്ങൾക്കു

എന്ത്‌ വില?


എല്ലാ സ്വപ്നവും

മറവിക്കു

വിട്ടു കൊടുത്താൽ

പിന്നെ

സ്വപ്‌നങ്ങൾക്കു

എന്തു

വില?


എല്ലാ സ്വപ്നവും

കാറ്റിൽ

പറത്തിയാൽ

പിന്നെ സ്വപ്‌നങ്ങൾക്കു

എന്തു

വില?


കാണണം

നല്ല

നാളെയുടെ

നടക്കുന്ന

സുന്ദര

സ്വപ്‌നങ്ങൾ!!!!


Rate this content
Log in

Similar malayalam poem from Fantasy