Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra
Participate in the 3rd Season of STORYMIRROR SCHOOLS WRITING COMPETITION - the BIGGEST Writing Competition in India for School Students & Teachers and win a 2N/3D holiday trip from Club Mahindra

Jitha Sharun

Abstract

3  

Jitha Sharun

Abstract

പൂവേ കൊഴിഞ്ഞു പോക

പൂവേ കൊഴിഞ്ഞു പോക

1 min 155 1 min 155

"പൂവേ കൊഴിഞ്ഞു പോക " 

പൂമരം ശാസിച്ചു ... 

"ഇല്ല ഞാൻ നിന്നെ വിട്ടെങ്ങും പോകയില്ല "

പൂവ് കെഞ്ചി പറഞ്ഞു 

" നിന്റെ ഭാരം ഇനി ഞാൻ പേറില്ല 

എന്നിലെ പുതിയ പൂക്കൾക്കുള്ളതാണീ 

കൊമ്പുകൾ "

പൂമരം ഗർജിച്ചു. 

"നിന്നിൽ നിന്നു ഉയിർ കൊണ്ടവൾ ഞാൻ,

എനിക്കു അറിയില്ല ഇനി ജീവിക്കാൻ"

പൂവിന്റെ 

കണ്ണീര് ഭൂമിയെ തൊട്ടു 

കാറ്റ് വന്നു, പൂമരം -

കൊമ്പു കുലുക്കി പൂവ് വീണു 

മണ്ണിൽ അലിഞ്ഞു ...

Rate this content
Log in

More malayalam poem from Jitha Sharun

Similar malayalam poem from Abstract