പ്രവാസി
പ്രവാസി
കാത്തിരിപ്പല്ലോ...
എൻ ആലയം കാണുവാൻ...
മമ നാടും വീടുമെല്ലാം
ഒഴിഞ്ഞു നിന്നു
പോകുവാൻ ഒട്ടുമേ പ്രിയമേതുമില്ല...
പോറ്റണം എൻ
പെറ്റ അമ്മയെ
കൂടെ എൻ
പ്രിയതമയെയും...
പോകുവാൻ ഏറെ ദുഃഖം ഉണ്ട് .
ആഡംബരവും ആഘോഷങ്ങളും ഒന്നുമില്ല.
ഇന്ന്
നിങ്ങടെ ആഘോഷം ഞാൻ നോക്കിക്കാണാം...
എനിക്ക് ആഘോഷം പ്രയാസം തന്നെ അല്ലെ...
എൻ്റെ പ്രവാസം !
