STORYMIRROR

Bageesh Mambully

Inspirational

4.3  

Bageesh Mambully

Inspirational

ദാനം

ദാനം

1 min
25


നാം എല്ലാം ദൈവത്തിൻ വരദാനം

ജനിച്ചു ഭൂമിയിൽ നീ 

എന്തിനെന്നോ ആർക്ക് വേണ്ടി എന്നോ അറിയുന്നോ നീ 

നിൻ്റെ ജനനം മാതാവിൻ ത്യാഗം അല്ലെ 

പിതാവിന് ആയുസ്സ് അല്ലെ

മനുഷ്യൻ  ജന്മം അല്ലെ 

പ്രകൃതി തന്ന ദാനം അല്ലെ...

ഈ ദാനം ആയ ജീവിതം

സ്വാർഥതക്ക് വേണ്ടിയോ?

ഈ ഭൂമിയെ സ്വർഗം ആക്കുവാൻ വേണ്ടിയോ..?



Rate this content
Log in

Similar malayalam poem from Inspirational