Chiri
Chiri
ചിരി എന്ന് കേൾക്കുമ്പോഴും
പറയുമ്പോഴും കാണുമ്പോഴും
മനസ്സിന് ഒരു സന്തോഷം...
ഒരു ചിരിയിൽ ജീവിതം വീണു പോയവർ ഉണ്ട്
ചിരിയിൽ ജീവിതം കെട്ടി പടുത്തു യത്തിയവർ ഉണ്ട്
ചിരിച്ചു ചതിച്ചവ്റെയും കണ്ടു്,
ചിരിച്ചു കൊല്ലുന്നവരും ഉണ്ട്!
കൂടെ നിന്ന് ചിരിച്ചു കൊണ്ട് നേടുന്നവരും ഉണ്ട്...
ചിരി അല്ലെ പല വിധം
യഥാർത്ഥത്തിൽ കളങ്കമില്ലാത്ത ചിരി ഉണ്ടോ ഈ കെട്ട കാലത്ത്?
