നന്ദി
നന്ദി
നിങ്ങള്‍ക്കെന്റെ നന്ദി!
കടന്നുവരിക.
മഞ്ഞും മഴയും നഷ്ടമായ
മുറിയിലേക്കിനി
നിങ്ങള്‍ക്കു സ്വാഗതം.
ഒറ്റവാക്കില്‍ നന്ദി നല്‍കി
കണ്ണുകള്‍ മൂടുമ്പോള്‍,
ഉള്ളംനിറയെ
ഞാന്‍ നനഞ്ഞ
മഞ്ഞും മഴയും.
-----------------------
നിഥിന്‍കുമാര്‍ ജെ
