Words- Whispers. Soul - talks
ഇനിയും കിനാവ് തളിര്‍ക്കും. ഇനിയും വാനം പൂവിടും. ദൂരെയൊരു തണലും അരികെയൊരു കുളിരും ഇനിയും കിനാവ് തളിര്‍ക്കും. ഇനിയും വാനം പൂവിടും. ദൂരെയൊരു തണലും അരികെയൊരു ...
പതിവായി ഞാനൊരു കിനാവു കണ്ടു. അതില്‍ പലവുരു പറയാതെ പോയ കടങ്കഥകള്‍ ഏറെയാണ്. പതിവായി ഞാനൊരു കിനാവു കണ്ടു. അതില്‍ പലവുരു പറയാതെ പോയ കടങ്കഥകള്‍ ഏറെ...
നിങ്ങള്‍ക്കെന്റെ നന്ദി! കടന്നുവരിക. മഞ്ഞും മഴയും നഷ്ടമായ മുറിയിലേക്കിനി നിങ്ങള്‍ക്കെന്റെ നന്ദി! കടന്നുവരിക. മഞ്ഞും മഴയും നഷ്ടമായ മുറിയിലേക്കിനി
പിന്നിലേറെയുണ്ട് നിനവുകള്‍ നിനവുകള്‍ തീര്‍ത്ത മതിലുകള്‍ മതിലുകള്‍ക്കിരുപുറവും മഞ്ഞവെയിലിന് പാടുകള്‍... പിന്നിലേറെയുണ്ട് നിനവുകള്‍ നിനവുകള്‍ തീര്‍ത്ത മതിലുകള്‍ മതിലുകള്‍ക്കിരുപുറവും മഞ...
കനല് പഴുത്തു തുടങ്ങി മധുരം നിറഞ്ഞതില്‍ പിന്നെ ഭയമെന്നെ മറന്നു തുടങ്ങി. രുചിയേറെ തോന്നി, കനല് പഴുത്തു തുടങ്ങി മധുരം നിറഞ്ഞതില്‍ പിന്നെ ഭയമെന്നെ മറന്നു തുടങ്ങി. രുചിയേറെ...
വെണ്മേഘത്തണലില് ഞാന്‍ നില്‍ക്കേ... നിന് സ്വരമധുരമിരുവരികളായി വിരിയുന്നു സഖി. വെണ്മേഘത്തണലില് ഞാന്‍ നില്‍ക്കേ... നിന് സ്വരമധുരമിരുവരികളായി വിരിയുന്നു സഖി.
ഇവിടെ പണ്ടൊരു ആല്‍മരമുണ്ടായിരുന്നു. ഈ നിലകള്‍, എണ്ണിത്തീരാത്ത കെട്ടിടത്തിന്റെ പകുതി നീളമുള്ള ആല്‍മരം... ഇവിടെ പണ്ടൊരു ആല്‍മരമുണ്ടായിരുന്നു. ഈ നിലകള്‍, എണ്ണിത്തീരാത്ത കെട്ടിടത്തിന്റെ പക...
ചില്ലകളോരൊന്നും കോതിയൊതുക്കുമ്പോഴും ഇലകളൂഴിയില് മെത്ത വിരിക്കുമ്പോഴും തണലായി നിന്നിരുന്ന ചില്ലകളോരൊന്നും കോതിയൊതുക്കുമ്പോഴും ഇലകളൂഴിയില് മെത്ത വിരിക്കുമ്പോഴും തണലായി നി...
ചന്ദനം മണക്കുന്ന ഇടവഴികളില്‍, ഇന്നും നിന്നെ തേടി ഞാന്‍ വരും. ഓര്‍മകളിലെ ഇളം തെന്നലിന്നും ചന്ദനം മണക്കുന്ന ഇടവഴികളില്‍, ഇന്നും നിന്നെ തേടി ഞാന്‍ വരും. ഓര്‍മകളിലെ ഇളം തെന്...
ഏതോ ചിത്രകൂടിന്റെ ഉള്ളറയില്‍ ചിതലുകള്‍ പറയും കഥകള്‍ കേട്ട്, ഏകാന്തമാം ഭൂമിയില്‍ ഏറെ നേരമായി ദൂ... ഏതോ ചിത്രകൂടിന്റെ ഉള്ളറയില്‍ ചിതലുകള്‍ പറയും കഥകള്‍ കേട്ട്, ഏകാന്തമാം ഭൂമിയില്‍&...