Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

വൈഗ വസുദേവ്

Romance

3  

വൈഗ വസുദേവ്

Romance

നീയും ഞാനും

നീയും ഞാനും

1 min
1.3K


ഹൃദയം നിലച്ചാലും

പ്രണയം മരിക്കില്ല...

ശരീരം നശിച്ചാലും

ഓർമ്മകൾ മരിക്കില്ല...

മരിക്കാത്ത പ്രണയമായ്...

നശിക്കാത്ത ഓർമ്മയായ്...

ജീവൻ്റെ ഓരോ അണുവിലും

തുടിക്കും നീയും ഞാനും...


Rate this content
Log in

Similar malayalam poem from Romance