Jitha Sharun
Fantasy
എന്നിലെ സ്നേഹത്തിന്
ഒരു ചെറു നനവ്,
നിലാവിൻ പെയ്ത്
പകർന്ന സ്നേഹത്തിൻ ഇല ചാർത്ത്,
അതൊരു മഴക്കാല
സ്വപ്നത്തിൻ ബാക്കി പത്രം
നീ പറഞ്ഞു
പെയ്യട്ടെ മനസ്സുപോലെ
നിറയെ
വാനിൽ നിന്നും
മണ്ണിലേക്ക്!
അമ്മൂമ്മ ജിത
പാവം
വേദന....
മാർച്ച്
പേന
ആ ബീച്ച് അടച്...
സമയം
കുഞ്ഞുമേഘങ്ങൾ
തണൽ മരം
ഒരു മുടക്ക്...
എന്നിലെ എന്നോട് വാശിപ്പുറത്തൊന്നു പന്തയം വെച്ചതും തെറ്റ് എന്നിലെ എന്നോട് വാശിപ്പുറത്തൊന്നു പന്തയം വെച്ചതും തെറ്റ്
തൂലികയും അക്ഷരങ്ങളാൽ ഭാരപെട്ടു കുത്തി കുറിച്ചിട്ടും വിങ്ങൽ തെല്ലും മാറിയില്ല .. തൂലികയും അക്ഷരങ്ങളാൽ ഭാരപെട്ടു കുത്തി കുറിച്ചിട്ടും വിങ്ങൽ തെല്ലും മാറിയില്ല ....
കണ്ണടച്ചിന്ന് ഓർക്കുന്നു, ഇന്നലെകളെ! കണ്ണടച്ചിന്ന് ഓർക്കുന്നു, ഇന്നലെകളെ!
അതിജീവനത്തിന്റെ മാർഗ്ഗങ്ങൾ സ്വായത്തമാക്കാൻ നീയെനിക്ക് കരുത്തായി. അതിജീവനത്തിന്റെ മാർഗ്ഗങ്ങൾ സ്വായത്തമാക്കാൻ നീയെനിക്ക് കരുത്തായി.
സുമംഗലിയായ സ്ത്രീയൊരു തേജസ്സാണ്. സുമംഗലിയായ സ്ത്രീയൊരു തേജസ്സാണ്.
സത്യം ഈ നിമിഷം മാത്രം സത്യം ഈ നിമിഷം മാത്രം
അവർ പ്രണയിക്കുകയാണ്... അവർ പ്രണയിക്കുകയാണ്...
മരംകോച്ചും മഞ്ഞിൻ മടിയിൽനിന്ന് മഞ്ഞുപോൽ നിൻമുഖം തുടുത്തുവല്ലോ! മരംകോച്ചും മഞ്ഞിൻ മടിയിൽനിന്ന് മഞ്ഞുപോൽ നിൻമുഖം തുടുത്തുവല്ലോ!
ഭൂഗോളത്തിൽ ഞാൻ മാത്രമാകണം ഭൂഗോളത്തിൽ ഞാൻ മാത്രമാകണം
ഒരു പുഴ പിന്നെയും പാടുന്നുണ്ടിവിടെ ഒരു പുഴ പിന്നെയും പാടുന്നുണ്ടിവിടെ
പുതു സ്വപ്നങ്ങൾക്കായി കാത്തിരിക്കുന്നു. പുതു സ്വപ്നങ്ങൾക്കായി കാത്തിരിക്കുന്നു.
ആ രണ്ടു ചില്ല് കഷ്ണങ്ങൾ ബാല്യവും,കൗമാരവുമായി പ്രതിഫലിച്ചു. ആ രണ്ടു ചില്ല് കഷ്ണങ്ങൾ ബാല്യവും,കൗമാരവുമായി പ്രതിഫലിച്ചു.
ഭയന്നിട്ടെന്നവണ്ണം ഇന്ദുമുഖി പരിഭവം മറന്നെത്തിനോക്കി! ഭയന്നിട്ടെന്നവണ്ണം ഇന്ദുമുഖി പരിഭവം മറന്നെത്തിനോക്കി!
ജീവിച്ചിരുന്നതെന്നു ഓർമ്മപ്പെടുത്തി പിന്നെയും മറയുന്നൂ.. ഓർമ്മകൾ ജീവിച്ചിരുന്നതെന്നു ഓർമ്മപ്പെടുത്തി പിന്നെയും മറയുന്നൂ.. ഓർമ്മകൾ
ഒരുമയുടെ ഏറ്റവും വലിയ ഉത്സവത്തിന്റെ,വലിയ കൊടിയേറ്റം. ഒരുമയുടെ ഏറ്റവും വലിയ ഉത്സവത്തിന്റെ,വലിയ കൊടിയേറ്റം.
നിന്നിലേയ്ക്കു മാത്രം തുളുമ്പാൻ കൊതിയ്ക്കുന്ന അതേ പുഴയുടെ അടങ്ങാത്ത വെമ്പലുകൾ.. നിന്നിലേയ്ക്കു മാത്രം തുളുമ്പാൻ കൊതിയ്ക്കുന്ന അതേ പുഴയുടെ അടങ്ങാത്ത വെമ്പലുകൾ..
വിരളമല്ലെങ്കിലും വിധിയോട് കിന്നരിച്ചീടാൻ മറക്കുന്നതിനിയെന്തിന്! വിരളമല്ലെങ്കിലും വിധിയോട് കിന്നരിച്ചീടാൻ മറക്കുന്നതിനിയെന്തിന്!
പുതിയൊരു വീഥി നീ ഉളവാക്കി അതിൽ താരകരാവുമായ് വരവായി പുതിയൊരു വീഥി നീ ഉളവാക്കി അതിൽ താരകരാവുമായ് വരവായി
കേൾക്കുന്നുണ്ട് നീയെന്ന ജലശംഖിലെ കടലിരമ്പങ്ങൾ.. കേൾക്കുന്നുണ്ട് നീയെന്ന ജലശംഖിലെ കടലിരമ്പങ്ങൾ..
നിനച്ചിരിപ്പുണ്ടു ഞാൻ മയക്കത്തിനുമപ്പുറത്താദ്യ സുഷുപ്തിക്കായി ! നിനച്ചിരിപ്പുണ്ടു ഞാൻ മയക്കത്തിനുമപ്പുറത്താദ്യ സുഷുപ്തിക്കായി !