കുടുംബം
കുടുംബം
കുടുംബം എന്നത്
കടൽപോലെയാണ്...
അതിൽ അച്ഛൻ,അമ്മ, മക്കൾ
എല്ലാം ഓരോ പുഴകളാണ്..
ഒഴുക്കുനഷ്ടപ്പെട്ട് പുഴകൾ
എല്ലാം കടലിൽ വന്നുചേരുന്നു..
മനുഷ്യനും അതുപോലാണ്...
എന്തുണ്ടെങ്കിലും ഒടുവിൽ സ്വന്തം കുടുംബത്തിൽ വന്നുചേരുന്നു..
കൂടിച്ചേരലുകളാണ്
പലപ്പോഴും ആഴം കൂട്ടുന്നത്.. അതുപോലെ ബന്ധങ്ങളുടെ
ദൃഢതയും..
കാരണം കൂടുമ്പോൾ
ഇമ്പമുള്ളതാണ് കുടുംബം..
