STORYMIRROR

Divya Sathyan

Others

4  

Divya Sathyan

Others

പുതിയ തുടക്കങ്ങൾ, പുതിയ നിങ്ങൾ

പുതിയ തുടക്കങ്ങൾ, പുതിയ നിങ്ങൾ

1 min
279

പുതുമയുടെ പ്രതീക്ഷകളാണ്

ഓരോ ദിവസവും.. 

പക്ഷേ കഴിയാറില്ല... 


പുതുമകളുടെ വിത്തുകൾ തേടിപോകുമ്പോളേക്കും,

പഴമയുടെ നാമ്പ് മുളച്ചുപൊങ്ങിയിരുന്നു .. 

പിഴുതെറിയാൻ കഴിയാത്ത വിധം

ആഴ്ന്നിറങ്ങിയിരിക്കുന്നു.. 


നാളെ എന്നൊന്നുള്ളതിനാൽ 

ഞാൻ ഇന്നും കാത്തിരിക്കുന്നു...

പുതിയ തുടക്കങ്ങൾക്കും, 

പുതിയ എനിക്കും വേണ്ടി.. 


Rate this content
Log in