STORYMIRROR

Jitha Sharun

Fantasy

3  

Jitha Sharun

Fantasy

ജന്മദിനം

ജന്മദിനം

1 min
133

പ്രപഞ്ചം നമുക്ക് മുന്നിൽ 

തെളിയുന്ന ദിനം 

സുന്ദരലോകം 

തെളിവായ് മുമ്പിൽ 

സന്തോഷം 

എങ്ങും 

അലയടിക്കുന്ന നേരം 

ആശംസകളുമായി 

വന്നൂ കൂട്ടുകാർ 

"എന്നും പുതുമയുള്ള ദിനങ്ങൾ "

ആശംസകൾ 


Rate this content
Log in

Similar malayalam poem from Fantasy