Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Richu Mary James

Fantasy Others

3.8  

Richu Mary James

Fantasy Others

ഇലപൊഴിയും തീരം

ഇലപൊഴിയും തീരം

1 min
367


ഒരു വേനലിൻ കൊടും ചൂടിൽ എൻ

ഇലകൾ മണ്ണിൽ പൊഴിയവേ

ഒരു പൊൻ തൂവൽ പക്ഷി എന്നിൽ ചിറകു കുടഞ്ഞു

ആ ചിറകുകൾ എന്നിൽ ഒരു പുതുവസന്തത്തിൻ


വർണ്ണം വിതറി പറന്നു ദൂരെ മാഞ്ഞു ….

അന്നു ഞാൻ ഒരു മരമായി തളിർത്തു ആ കൊടും

വേനലിലും എൻ ചില്ലകൾ പൂവണിഞ്ഞു…

അങ്ങനെ എൻ മോഹങ്ങൾ തേൻ നുകർന്നു…



Rate this content
Log in

Similar malayalam poem from Fantasy