Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

വൈഗ വസുദേവ്

Romance

3  

വൈഗ വസുദേവ്

Romance

ചന്ദ്രപ്രണയിനി

ചന്ദ്രപ്രണയിനി

1 min
290


പ്രണയം മനോഹരമാകുന്നത്

നിന്നെക്കുറിച്ചെഴുതുമ്പോഴാണ്

പറയാനാവാതെ മനസ്സിൽ ഉരുവിട്ട് 

പതിഞ്ഞുപോയ വാക്കുകൾ...


പാലൊളിതൂകി തെളിഞ്ഞ 

നീലാകാശത്ത് നിന്നെ 

കാണുമ്പോൾ മനസ്സിൽ 

പറയാറുണ്ട് ... മരണം വരെ

നീയാണെൻ്റെ പ്രണയമെന്ന്


Rate this content
Log in