Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Sandhya A.S

Fantasy

3  

Sandhya A.S

Fantasy

ബഹിരാകാശത്തിലെ പട്ടി

ബഹിരാകാശത്തിലെ പട്ടി

1 min
213


ബഹിരാകാശമായിരുന്നു 

എൻ ലോകം  

എൻ ജീവിതം


ഒരു ദിനം എന്നെ ഭൂമിയിൽ

കൊണ്ടാക്കി

അവിടെ മനുഷ്യനായി എൻ ലോകം

എൻ ജീവിതം


ജീവിത ആസ്വദിക്കാതെ

ജീവിക്കുന്ന മനുഷ്യരെ

കാണുന്നവനും

അനുഭവിക്കുന്നവനുമായി

മരണം വരെ എന്നും ഞാൻ


Rate this content
Log in

Similar malayalam poem from Fantasy