Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Classics Inspirational

4.7  

Sreedevi P

Classics Inspirational

അയ്യപ്പ ഭഗവാൻ

അയ്യപ്പ ഭഗവാൻ

1 min
342


ശബരി മലയിൽ കുടി കൊള്ളും അയ്യപ്പ ഭഗവാനെ,

ഇടതു കരം നീട്ടി വലതു കൈകൊണ്ടഭയ മുദ്ര,

കാട്ടി ഇരിക്കും ഭഗവാനെ ഞാൻ കൈ തൊഴുന്നേൻ. 

ഭഗവൽ തിരുനാമങ്ങൾ മനസ്സിലെപ്പോഴും-

നിറഞ്ഞീടുവാൻ അനുഗ്രഹിച്ചീടേണമേ.


ലോകത്തിനാനന്ദം നല്കും ഭഗവാനെ,

അയ്യപ്പാ എന്നൊന്നു വിളിച്ചാൽ,

മനസ്സിലെ ദു:ഖം തീർക്കും ഭഗവാനെ.


തീരാ ദുരിതങ്ങളിൽ നിന്നും രക്ഷ, 

തരുന്നൊരു മണികണ്ഠ.

ഹരി ഹര സുതനേ, സ്വാമീ

ശരണം ശരണം എൻ പൊന്നയ്യപ്പ!


Rate this content
Log in

Similar malayalam poem from Classics