Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Jitha Sharun

Fantasy

4.0  

Jitha Sharun

Fantasy

ആകാശത്തിന് വേണ്ടി

ആകാശത്തിന് വേണ്ടി

1 min
233


സന്ധ്യ, ഇതാ നിന്റെ മാറിലേക്ക് 

ഏറ്റു വാങ്ങുക  ഈ മലഞ്ചെരുവുകളെ, 


നിന്നെ മാത്രം സ്വപ്നം കണ്ടാണ് 

സന്ധ്യ മയങ്ങിയത് 


ഏറെ നാളെത്തേ കാത്തിരുപ്പിന് ശേഷം 

നീ ഒരു മലയാണെന്നോ 


അതിൽ അവൾ പടരുമെന്നോ 

ഓർത്തില്ല .. പക്ഷേ 


സന്ധ്യ .. സന്ധ്യയാണ് 

ചെങ്കല്ലിന്റെ ചുവപ്പുള്ള സന്ധ്യ 


നിറം മാറുമ്പോൾ 

"ഞാൻ നിന്നോട് അടുക്കുന്നു "

എന്നവൾ മന്ത്രിക്കുന്നു 


നീ ഭൂമിയാണ് 

ഭൂമിയിലേക്ക്  ലയിക്കട്ടെ 

സന്ധ്യയായ്  പൂർണ ശോഭയായ് ….


 

 



Rate this content
Log in