വിളക്ക് കത്തിക്കൽ
വിളക്ക് കത്തിക്കൽ


പ്രിയ ഡയറി,
ഇന്ന് 5 ആം തിയതി. ഇന്നലത്തെ കഥയെഴുതൽ ഞാൻ തുടർന്നു. അപ്പോഴാണ് നമ്മുടെ പ്രധാന മന്ത്രി പറഞ്ഞ പോലെ എല്ലാവരും വൈദ്യുതി അണച്ച് വീടിനു മുന്നിൽ വിളക്ക് കത്തിക്കാൻ തുടങ്ങിയത്. ഞാനും അമ്മയും അച്ഛനും അത് പോലെ തന്നെ 9 നിമിഷത്തേക്ക് എല്ലാ പ്രകാശവും അണച്ച് വിളക്ക് കത്തിച്ചു വീടിനു മുന്നിൽ വച്ചു. ഞാൻ മൊബൈലിൽ നിന്ന് വെളിച്ചം കാണിച്ചു. എല്ലാവരും ഒത്തൊരുമയോടെ ഈ ദിവസത്തെ എതിരേറ്റു. പിന്നീട് എല്ലാവരും അവരുടെ വീട്ടിൽ വെളിച്ചം തെളിയിച്ചു, പതിവുപോലെ ജോലി ചെയ്തു .