STORYMIRROR

Dhaliya salam

Inspirational

3  

Dhaliya salam

Inspirational

തളർച്ചയിലെ ഉയർച്ച

തളർച്ചയിലെ ഉയർച്ച

1 min
287

തളരുമ്പോൾ താങ്ങിനിർത്താൻ ചുമലുകളില്ല എന്നുറപ്പുണ്ടെങ്കില്

സ്നേഹത്തിന്റെ വാക്കുകൾ മൊഴിയാനാരുമില്ലെങ്കില്

നഷ്ടബോധത്തിന്റെ കണക്കുകൾ തിരഞ്ഞില്ലെങ്കില്

തൻമനക്കരുത്തിന് പകരമാവില്ല ഒരു ചുമലും എന്നുറപ്പിച്ചാല്

ചുറ്റുമുള്ള എതിരഭിപ്രായത്തിന് വിലകല്പിച്ചില്ലെങ്കില്

പ്രാർത്ഥനയിൽ മുഴകിയാല്

പരാതിയില്ലാതെ പരിഭവമില്ലാതെ ഉയർന്നെഴുന്നേറ്റിടും നാം

ഓരോ ചുവടും നിർഭയം വയ്ക്കാന് പഠിച്ചിടും നാം

അർത്ഥമുള്ള ജീവിതം നയിച്ചിടും നാം


Rate this content
Log in

Similar malayalam poem from Inspirational