STORYMIRROR

Dhaliya salam

Children Stories

3  

Dhaliya salam

Children Stories

അപ്പൂപ്പൻ‌താടി

അപ്പൂപ്പൻ‌താടി

1 min
316

ജീവിതയാത്ര 


കാറ്റിന്റെ ചിറകില്  പാറിടണം

വെയിലിന്റെ വെളിച്ചത്തില് തിളങ്ങിടണം

മഞ്ഞിന്റെ തണുപ്പില് മയങ്ങിടണം

പുലരിയിലെ സൂര്യനെ നോക്കിടണം

രാത്രിയിലെ ചന്ദ്രനെ കണ്ടിടണം

മഴത്തുള്ളിക്കൊപ്പം മണ്ണിലെത്തിടണം

കുഞ്ഞു അപ്പൂപ്പന് താടിയായി മുളച്ചിടണം


അപ്പൂപ്പൻ‌താടി - ചിലയിനം ചെടികളുടെ വിത്തുകൾക്കു പുറമേ ആവരണം ചെയ്തുകാണുന്ന ഘനം കുറഞ്ഞ് പഞ്ഞിപോലയുള്ള ഘടനയാണ്  അപ്പൂപ്പൻ‌താടി എന്നറിയപ്പെടുന്നത്. ഇത്തരം വിത്തുകൾ കാറ്റില് പറന്ന് ദൂരസ്ഥാനങ്ങളിൽ ചെന്നു വീണു വിത്ത് വിതയ്ക്കാൻ സഹായിക്കുന്നു.

അപ്പൂപ്പൻ താടി ഉണ്ടാക്കുന്ന ചെടികളെ മിൽക്ക് വീഡ് എന്ന് വിളിക്കുന്നു. അപ്പൂപ്പൻതാടിക്ക് വൂളീ പോഡ് (woolly pod) എന്നാണ്ഇംഗ്ലീഷിൽ പേര്.  ചെറു കവിത അപ്പൂപ്പന് താടിയുടെ ജീവിതയാത്റയെ കുറിച്ച്.


Rate this content
Log in