STORYMIRROR

Dhaliya salam

Inspirational Others

3  

Dhaliya salam

Inspirational Others

മരണയാത്ര

മരണയാത്ര

1 min
184

ചലിക്കുമ്പോൾ ചിന്തിക്കുന്നില്ല

കരയിപ്പിച്ചവസാനം പോകുമെന്ന്

ഓടുമ്പോൾ അറിയുന്നില്ല

യാത്ര അവസാനിക്കുമെന്ന്

തിരക്കിനിടയില് ഓർമയില്ല

ഒരു ദിനം ചലനം നില്ക്കുമെന്ന് 

നാവിട്ടലക്കുമ്പോൾ മനസ്സിലില്ല

ഒരു നാൾ യാത്രയാവുമെന്നു

മരണയാത്രയില് തനിക്ക് കൂട്ടില്ല

ചിന്തയില്ല താൻ ഒറ്റക്കാവുമെന്ന്


Rate this content
Log in

Similar malayalam poem from Inspirational