STORYMIRROR

Dhaliya salam

Children Stories Inspirational

3  

Dhaliya salam

Children Stories Inspirational

ബാപ്പുജി ബാപ്പുജി നമ്മുടെ സ്വന്തം ബാപ്പു ജി

ബാപ്പുജി ബാപ്പുജി നമ്മുടെ സ്വന്തം ബാപ്പു ജി

1 min
262

ബാപ്പുജി

ബാപ്പുജി ബാപ്പുജി നമ്മുടെ സ്വന്തം ബാപ്പുജി 

വടിയും കുത്തിവരുന്നുണ്ടേ

ബാപ്പുജി നമ്മുടെ സ്വന്തം ബാപ്പുജി


സ്വാതന്ത്ര്യത്തിന്റെ പുതിയൊരിന്ത്യ

നേടിതന്നിട്ടുണ്ടേ

ഭാരതമക്കളെ രാഷ്ട്ര പിതാവ്

ബ്രിട്ടീഷ്‌ക്കാരുടെ തോക്കിനെ അഹിംസകൊണ്ട് നേരിട്ടിട്ടുണ്ടേ


നമ്മുടെ ഗാന്ധി മുത്തശന്

ഗാന്ധിദിനത്തില് കൈകോർത്തിടാം 

മാനവനന്മക്കായി പോരാടീടാം

സത്യം അഹിംസ പാതയെ പിന്പറ്റീടാം

പരസ്പരം സാഹോദര്യം ചൊരിഞ്ഞീടാം


Rate this content
Log in