പാലിക്കപ്പെടാത്ത വാക്ക്
പാലിക്കപ്പെടാത്ത വാക്ക്
എത്രയോ കൊതിച്ചു
നിന്റെപാലിക്കപ്പെടുന്ന ഒരു വാക്കിനെ
എന്നുമെന്തേ നി എന്നെ ചതിച്ചിടുന്നു
എന്നും ഞാന് വിശ്വസിച്ചിടുന്നു നിന്റെ വാക്കിനെ
എന്നുമെന്തേ നി എന്നെ മറന്നിടുന്നു
എന്നും നി നഷ്ടപ്പെടുത്തിടുന്നു നിന്റെ വാക്കിലുള്ള വിശ്വാസത്തെ
എന്നുമെന്തേ നി എന്നെ വേദനപ്പിച്ചീടുന്നു