Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Gopika Madhu

Abstract

2  

Gopika Madhu

Abstract

സംതൃപ്തി

സംതൃപ്തി

1 min
172


പകലിനെ മറന്ന് രാത്രി എത്തുമ്പോൾ

രാവിന്റെ നൊമ്പരം

കേൾക്കാൻ കൊതിച്ചു...

നനഞ്ഞ മിഴികളിൽ

കാറ്റു വീശിയത്

കൊണ്ടാവാം 

മഴ 

പെയ്തത്...

പെരുമഴ...

ഇപ്പൊ

നൊമ്പരം അല്ല... സംതൃപ്തി 

ആണ്

തോന്നിയത്...

പാലൂട്ടിയ

അമ്മയുടെ സംതൃപ്തി..!


Rate this content
Log in

Similar malayalam poem from Abstract