STORYMIRROR

Richu Mary James

Romance Others

3  

Richu Mary James

Romance Others

പ്രണയം

പ്രണയം

1 min
254

ഒരു കൊച്ചു ചിത്രം

വരക്കും പോലെ

എഴുതി നിൻ പ്രണയം

എൻ സിന്ദൂര രേഖയിൽ

അത് നിൻ മുന്നിൽ

ഒരു പ്രണയമഴ പോൽ പെയ്യുന്നു....


Rate this content
Log in

Similar malayalam poem from Romance