Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

S NANDANA

Romance

4.0  

S NANDANA

Romance

മുല്ലപ്പൂവ്

മുല്ലപ്പൂവ്

1 min
241


വിടർന്ന പുലരി തൻ

തൂ മഞ്ഞ് തുള്ളിയിൽ

വിരിഞ്ഞൊരു

മനോഹര പുഷ്പം.


നിൻ മനം മയക്കുമാ-

വാസനയിൽ മുഴുകി

ഏവരുമൊരു സ്വർഗ

ദർശനം പോൽ.


നിൻ വെണ്മ തൻ

പരിശുദ്ധിയിൽ

ലോകം നിന്നെ

പൂജിച്ചെന്നും.


ഹൃദയങ്ങൾ ഒന്നാകാം

ബന്ധങ്ങളിൽ മൂകമാം

സാക്ഷിയായി നീ

മൃതിവരുവോളം.


നിൻ സുഗന്ധമേൽ-

ക്കുമൊരു ശിലയും

ലോകത്തിൻ സൗ-

രഭ്യമാകുമെന്നെന്നും.


Rate this content
Log in

Similar malayalam poem from Romance