Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Gopika Madhu

Romance

2  

Gopika Madhu

Romance

മഴ

മഴ

1 min
291


ആ മഴയിൽ ഞാൻ നനയുമ്പോൾ 

നിന്റെ തണുപ്പായിരുന്നു എനിക്ക് കൂട്ട്... 

പിന്നീടുള്ള ഓരോ മഴക്കാലവും

എനിക്ക്, 

പ്രണയത്തിന്റെ അനുഭൂതി നുകരുന്ന ചാറ്റൽ മഴക്കാലം  

ആയിരുന്നു... 

പക്ഷെ കൂട്ടിനാരുo 

ഉണ്ടായിരുന്നില്ല,

നിന്റെ ഓർമ്മകൾ

മാത്രമേ

ഉണ്ടാരുന്നുള്ളു...


Rate this content
Log in

Similar malayalam poem from Romance