Sreedevi P
Abstract Others
വെള്ള ചുമരുള്ള കിണറെ.
നിന്നിൽ വെള്ളമുണ്ടല്ലൊ കിണറെ.
എത്ര ജീവനുകൾ നിന്നിലെ
വെള്ളം തേടുന്നു.
നിന്നെ ഇവിടെ വെച്ച മനുഷ്യൻ
പുണ്യാത്മകമായ് ജീവിക്കട്ടെ.
നിന്നെപ്പോലുള്ള കിണറുകൾ
തീർത്തിടട്ടെ വെള്ളക്ഷാമം.
നവരാത്രി
സ്നേഹം
ആരവം
സ്റ്റോറിമിറർ
ട്രാൻസ്ജെൻഡർ
ഭാര്യ
സൂര്യോദയം
ഗുണ്ടകൾ
പീഡനം
ദൗർഭാഗ്യം
മർത്ത്യമനസ്സിലെ ആഗ്നേയഗിരിയെന്നും നിലനിൽക്കുന്നു ഹേ കാലമേ! നിന്നടയാളം രേഖപ്പെടുത്തിയും മർത്ത്യമനസ്സിലെ ആഗ്നേയഗിരിയെന്നും നിലനിൽക്കുന്നു ഹേ കാലമേ! നിന്നടയാളം രേഖപ്പെടു...
ഇല്ലായ്മയായിപ്പോകുന്നൂ കൂട്ടുകൂടലുകളും ഓടിതൊട്ടുകളികളും ഇല്ലായ്മയായിപ്പോകുന്നൂ കൂട്ടുകൂടലുകളും ഓടിതൊട്ടുകളികളും
പകരം വയ്ക്കാനാവാത്ത മഹാകാവ്യം അമ്മ പകരം വയ്ക്കാനാവാത്ത മഹാകാവ്യം അമ്മ
കണികാണുന്നതിനായ് കാത്തിരിക്കുന്നൂ നമ്മൾ കണികാണുന്നതിനായ് കാത്തിരിക്കുന്നൂ നമ്മൾ
സ്വന്തബന്ധങ്ങളെയെല്ലാം കാത്തിരിക്കുന്നൂ എന്റെ വീട് സ്വന്തബന്ധങ്ങളെയെല്ലാം കാത്തിരിക്കുന്നൂ എന്റെ വീട്
മഴ ജഗത്തിന്റെ ജീവചലനോൽസവം മഴ ജലത്തിന്റെ നഗ്ന പ്രദർശനം !!! മഴ ജഗത്തിന്റെ ജീവചലനോൽസവം മഴ ജലത്തിന്റെ നഗ്ന പ്രദർശനം !!!
അത്തം പത്തിനു പൊന്നോണം! അത്തം പത്തിനു പൊന്നോണം!
അമ്മത്തൊട്ടിലിൻ അകംപൊരുൾതേടി, നിയമാവലികൾ തേടി,മാതൃത്വം. അമ്മത്തൊട്ടിലിൻ അകംപൊരുൾതേടി, നിയമാവലികൾ തേടി,മാതൃത്വം.
കാലം കാത്തുവച്ചതെല്ലാം ഇന്നലെകളിൽ കുളിരു വീഴ്ത്താനായിരുന്നുവല്ലോ കാലം കാത്തുവച്ചതെല്ലാം ഇന്നലെകളിൽ കുളിരു വീഴ്ത്താനായിരുന്നുവല്ലോ
ഈ ജീവിതത്തിൻ സായംകാലത്തിൽ, എത്ര സുന്ദരമായ ആ ബാല്യകാലം! ഈ ജീവിതത്തിൻ സായംകാലത്തിൽ, എത്ര സുന്ദരമായ ആ ബാല്യകാലം!
വയസ്സ് നാല്പത്,ഇനി ഒരു വെള്ളിമരക്കാടിനെ വരവേൽക്കാം വയസ്സ് നാല്പത്,ഇനി ഒരു വെള്ളിമരക്കാടിനെ വരവേൽക്കാം
കൃത്യമായ വരിയകലം പാലിക്കുന്നുണ്ടവർ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടു പോവാത്തവര് കൃത്യമായ വരിയകലം പാലിക്കുന്നുണ്ടവർ ഒരിക്കലെങ്കിലും ഒറ്റപ്പെട്ടു പോവാത്തവര്
കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം
എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ! എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ!
ഒന്നിനുമല്ലാതെ പൂക്കുക ഒരുവേള ശലഭമൊന്നു വിരുന്നെത്താം ഒന്നിനുമല്ലാതെ പൂക്കുക ഒരുവേള ശലഭമൊന്നു വിരുന്നെത്താം
പട്ടിണി പാവങ്ങളുടെയും ദുരിത- പുസ്തകമായിരുന്നു അവളുടെ കവിതകൾ പട്ടിണി പാവങ്ങളുടെയും ദുരിത- പുസ്തകമായിരുന്നു അവളുടെ കവിതകൾ
സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്ത - പ്പെട്ടപ്പോഴൊക്കെയും നിറഞ്ഞനിലാവിൽ പാറിക്കളിക്കുന്ന കുഞ്ഞുപൂമ്പാറ... സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്ത - പ്പെട്ടപ്പോഴൊക്കെയും നിറഞ്ഞനിലാവിൽ പാറിക്കളിക്...
ചിലർ മൊഴിയുന്നു മരണത്തിനു നിറമുണ്ടെന്ന് കാകന്റെ കറുപ്പുപോൽ ഏഴഴകുണ്ടെന്ന് ചിലർ മൊഴിയുന്നു മരണത്തിനു നിറമുണ്ടെന്ന് കാകന്റെ കറുപ്പുപോൽ ഏഴഴകുണ്ടെന്ന്
മുന്നിൽ തുറന്നപുസ്തകത്തിൽ വരികൾ ചെറുതാകുന്നതും വലുതാകുന്നതും ഞാനറിഞ്ഞു, മുന്നിൽ തുറന്നപുസ്തകത്തിൽ വരികൾ ചെറുതാകുന്നതും വലുതാകുന്നതും ഞാനറിഞ്ഞു,
പകലിനെപ്പോലിരുട്ടും, ഇരുട്ട് പോൽ പകലും സത്യമതെന്നറിയുന്ന തിങ്കളോ, പകലിനെപ്പോലിരുട്ടും, ഇരുട്ട് പോൽ പകലും സത്യമതെന്നറിയുന്ന തിങ്കളോ,