STORYMIRROR

Richu Mary James

Romance Others

4  

Richu Mary James

Romance Others

എൻ പ്രിയൻ

എൻ പ്രിയൻ

1 min
434

ഒരു കുളിർ 

കാറ്റിൻ നേർത്ത 

തണുപ്പിൽ


ആരും കാണാതെ 

ഞാൻ കണ്ണുനീർ 

പൊഴിക്കുമ്പോൾ


നിൻ മുഖം ഞാൻ 

എന്നും ഓർക്കും 

ഒരു തോരാമഴയായി


ആരും കാണാത്ത 

എൻ ഓർമ്മകളിൽ 

നിൻ മുഖം ഞാൻ 

എപ്പോഴും തിരയുമ്പോൾ


മറക്കാനാവാത്ത 

ആ ഓർമ്മകൾ എന്നിൽ അവസാനിക്കട്ടെ


എന്റെ അവസാന 

നാളുകളിൽ എങ്കിലും 

നിൻ മനസ്സിൽ എൻ 

മുഖം തിളങ്ങും ഒരു 

വിങ്ങൽ ആയി


Rate this content
Log in

Similar malayalam poem from Romance