Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Classics Inspirational

4.8  

Sreedevi P

Classics Inspirational

ഭൂമി

ഭൂമി

1 min
411


കാടും, പടർപ്പും കാട്ടാറുകളും.

നാടൻ വീടുകളും, പൂഞ്ചോലകളും.


വയലേലകളും ചേർന്നൊരു ഗ്രാമം.

കോൺക്രീറ്റ് ബിൽഡിങ്ങുകളും,


ഹോസ്പിറ്റലുകളും, കമ്പനികളും,

എല്ലാം നിറഞ്ഞൊരു സിറ്റി.


കുളിർ കാറ്റേറ്റും, തേൻ മഴകൊണ്ടും,

പൊൻ വെയിലത്തു നടന്നും,


എന്തൊരു സുഖമാണെന്തൊരു

രസമാണീ ഭൂമിയിൽ ജീവിക്കാൻ.


എന്തൊരു രസമാണെന്തൊരു,

സുഖമാണീ ഭൂമിയിൽ ജീവിക്കാൻ.

ഈ, ഭൂമിയിൽ ജീവിക്കാൻ!!



Rate this content
Log in

Similar malayalam poem from Classics