വാടസപ്പ് നോക്കുന്ന ദൈവം
വാടസപ്പ് നോക്കുന്ന ദൈവം
എന്‍റെ ചില കൂട്ടുകാര്‍ ഉണ്ട് സ്ഥിരം ആയിട്ട് വാടസപ്പില്‍ സ്റ്റസായി ദൈവത്തിന്‍റെ ഫോട്ടോ, ബൈബിള്‍ വാക്യങ്ങള്‍ അടങ്ങയിയ വീഡിയോ മറ്റും ഡെയിലി ഇടാറുണ്ട്
എന്‍റെ കണ്‍മുന്‍പില്‍ കണ്ടതു ആണ്
ഇവരുടെ ജീവിത നിലവാരത്തില്‍ നല്ല മാറ്റം ഉണ്ട്
ബെര്‍ത്ത് ഡേക്ക് സ്റ്റസ് ഇടാത്തതില്‍ പിണങ്ങുന്ന കൂട്ടുകാര്‍ ഉളള ഈ കാലത്ത്
ഞാന്‍ ഇടാത്തതു കൊണ്ട് എന്നോടും പിണങ്ങി ഇരിക്കുക ആണോ ദൈവം
പിണക്കം മാറ്റാന്‍ ഇന്നു മുതല്‍ ഇട്ടു തുടങ്ങി
